ട്രി​ച്ചി ഭെ​ല്ലി​ൽ 554 ട്രേ​ഡ്​ അ​പ്ര​ൻ​റി​സ്​

തി​രു​ച്ചി​റ​പ്പ​ള്ളി ഭാ​ര​ത്​ ഹെ​വി ഇ​ല​ക്​​ട്രി​ക്ക​ൽ​സ്​ ലി​മി​റ്റ​ഡി​ൽ ട്രേ​ഡ്​ അ​പ്ര​ൻ​റി​സ്​ ത​സ്​​തി​ക​യി​ൽ 554 ഒ​ഴി​വു​ക​ൾ. 
1. ഫി​റ്റ​ർ: 210 ഒ​ഴി​വ്. 12 മാ​സ​മാ​ണ്​ അ​പ്ര​ൻ​റി​സ്​​ഷി​പ്​ കാ​ലാ​വ​ധി. പ​ത്താം​ക്ലാ​സും ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഗ​വ​ൺ​മ​െൻറ്​  ​െഎ.​ടി.​െ​എ​യി​ൽ​നി​ന്ന്​ ര​ണ്ടു വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​വും നേ​ടി​യ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 8270 രൂ​പ​യാ​ണ്​ പ്ര​തി​മാ​സ​ശ​മ്പ​ളം. 

2. വെ​ൽ​ഡ​ർ (ജി ​ആ​ൻ​ഡ്​ ഇ): 130 ​ഒ​ഴി​വ്. 12 മാ​സ​മാ​ണ്​ അ​പ്ര​ൻ​റി​സ്​​ഷി​പ്​ കാ​ലാ​വ​ധി. പ​ത്താം​ക്ലാ​സും ബ​ന്ധ​പ്പെ​ട്ട  ട്രേ​ഡി​ൽ ഗ​വ​ൺ​മ​െൻറ്​ ​െഎ.​ടി.​െ​എ​യി​ൽ​നി​ന്ന്​ ഒ​രു വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​വും നേ​ടി​യ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.  ശ​മ്പ​ളം: പ്ര​തി​മാ​സം 7350 രൂ​പ. 
3. ട​ർ​ണ​ർ: 30 ഒ​ഴി​വ്. 12 മാ​സ​മാ​ണ്​ അ​പ്ര​ൻ​റി​സ്​​ഷി​പ്​ കാ​ലാ​വ​ധി. പ​ത്താം​ക്ലാ​സും ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഗ​വ​ൺ​മ​െൻറ്​  ​െഎ.​ടി.​െ​എ​യി​ൽ​നി​ന്ന്​ ര​ണ്ടു​ വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​വും നേ​ടി​യ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 8270 രൂ​പ​യാ​ണ്​  പ്ര​തി​മാ​സ​ശ​മ്പ​ളം. 
4. മെ​ഷീ​നി​സ്​​റ്റ്​: 30 ഒ​ഴി​വ്. 12 മാ​സ​മാ​ണ്​ അ​പ്ര​ൻ​റി​സ്​​ഷി​പ്​ കാ​ലാ​വ​ധി. പ​ത്താം​ക്ലാ​സും മെ​ഷീ​നി​സ്​​റ്റ്​  (മി​ല്ല​ർ/​കോ​മ്പ​സി​റ്റ്) ട്രേ​ഡി​ൽ ഗ​വ​ൺ​മ​െൻറ്​ ​െഎ.​ടി.​െ​എ​യി​ൽ​നി​ന്ന്​ ര​ണ്ടു വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​വും നേ​ടി​യ​വ​ർ​ക്ക്​  അ​പേ​ക്ഷി​ക്കാം. 8270 രൂ​പ​യാ​ണ്​ പ്ര​തി​മാ​സ​ശ​മ്പ​ളം.
5. ഇ​ല​ക്​​ട്രീ​ഷ്യ​ൻ: 40 ഒ​ഴി​വ്. 12 മാ​സ​മാ​ണ്​ അ​പ്ര​ൻ​റി​സ്​​ഷി​പ്​ കാ​ലാ​വ​ധി. പ​ത്താം​ക്ലാ​സും ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഗ​വ​ൺ​മ​െൻറ്​ ​െഎ.​ടി.​െ​എ​യി​ൽ​നി​ന്ന്​ ര​ണ്ടു​ വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​വും  നേ​ടി​യ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 8270 രൂ​പ​യാ​ണ്​ പ്ര​തി​മാ​സ​ശ​മ്പ​ളം.

6. മെ​ക്കാ​നി​ക്​-​മോ​േ​ട്ടാ​ർ വെ​ഹി​ക്ക്​​ൾ: 30 ഒ​ഴി​വ്. 12 മാ​സ​മാ​ണ്​ അ​പ്ര​ൻ​റി​സ്​​ഷി​പ്​ കാ​ലാ​വ​ധി. പ​ത്താം​ക്ലാ​സും ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഗ​വ​ൺ​മ​െൻറ്​ ​െഎ.​ടി.​െ​എ​യി​ൽ​നി​ന്ന്​ ര​ണ്ടു വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​വും  നേ​ടി​യ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 8270 രൂ​പ​യാ​ണ്​ പ്ര​തി​മാ​സ​ശ​മ്പ​ളം.
7. ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ (​െമ​ക്കാ​നി​ക്ക​ൽ): 15 ഒ​ഴി​വ്. 12 മാ​സ​മാ​ണ്​ അ​പ്ര​ൻ​റി​സ്​​ഷി​പ്​ കാ​ലാ​വ​ധി. 
പ​ത്താം​ക്ലാ​സും ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഗ​വ​ൺ​മ​െൻറ്​ ​െഎ.​ടി.​െ​എ​യി​ൽ​നി​ന്ന്​ ര​ണ്ടു​ വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​വും  നേ​ടി​യ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 8270 രൂ​പ​യാ​ണ്​ പ്ര​തി​മാ​സ​ശ​മ്പ​ളം.

8. പ്രോ​ഗ്രാം ആ​ൻ​ഡ്​ സി​സ്​​റ്റം അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ അ​സി​സ്​​റ്റ​ൻ​റ്​: 25 ഒ​ഴി​വ്. 12 മാ​സ​മാ​ണ്​ അ​പ്ര​ൻ​റി​സ്​​ഷി​പ്​  കാ​ലാ​വ​ധി. പ​ത്താം​ക്ലാ​സും ക​മ്പ്യൂ​ട്ട​ർ ഒാ​പ​റേ​റ്റ​ർ ആ​ൻ​ഡ്​ പ്രോ​ഗ്രാ​മി​ങ്​ അ​സി​സ്​​റ്റ​ൻ​റ്​ ട്രേ​ഡി​ൽ ഗ​വ​ൺ​മ​െൻറ്​ ​ െഎ.​ടി.​െ​എ​യി​ൽ​നി​ന്ന്​ ഒ​രു വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​വും നേ​ടി​യ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ശ​മ്പ​ളം: പ്ര​തി​മാ​സം 7350 രൂ​പ. 
9. കാ​ർ​പ​ൻ​റ​ർ: 19 ഒ​ഴി​വ്. 12 മാ​സ​മാ​ണ്​ അ​പ്ര​ൻ​റി​സ്​​ഷി​പ്​ കാ​ലാ​വ​ധി. പ​ത്താം​ക്ലാ​സും ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ  ഗ​വ​ൺ​മ​െൻറ്​ ​െഎ.​ടി.​െ​എ​യി​ൽ​നി​ന്ന്​ ഒ​രു വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​വും നേ​ടി​യ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ശ​മ്പ​ളം: പ്ര​തി​മാ​സം 7350 രൂ​പ. 

10. പ്ലം​ബ​ർ: 22 ഒ​ഴി​വ്. 12 മാ​സ​മാ​ണ്​ അ​പ്ര​ൻ​റി​സ്​​ഷി​പ്​ കാ​ലാ​വ​ധി. എ​ട്ടാം ക്ലാ​സും ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഗ​വ​ൺ​മ​െൻറ്​  ​െഎ.​ടി.​െ​എ​യി​ൽ​നി​ന്ന്​ ഒ​രു വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​വും നേ​ടി​യ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ശ​മ്പ​ളം: പ്ര​തി​മാ​സം 7350 രൂ​പ. 
11. എം.​എ​ൽ.​ടി പാ​ത്തോ​ള​ജി: മൂ​ന്ന്​ ഒ​ഴി​വ്. ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ച്​ പ്ല​സ്​​ടു  വി​ജ​യി​ച്ച​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 2014, 2015, 2016 വ​ർ​ഷ​ങ്ങ​ളി​ൽ കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ അ​പേ​ക്ഷി​ച്ചാ​ൽ  മ​തി. പ്ര​തി​മാ​സ ശ​മ്പ​ളം: 6430 രൂ​പ. 
പ്രാ​യ​പ​രി​ധി: ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ 18നും 27​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ്​ ​അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത.  സം​വ​ര​ണ​വി​ഭാ​ഗ​ക്കാ​ർ​ക്ക്​ നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വ്​ ല​ഭി​ക്ക​ും. 

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​പ്ര​ൻ​റി​സ്​​ഷി​പ്​ പോ​ർ​ട്ട​ലി​ൽ (www.apprenticeship.gov.in) ര​ജി​സ്​​റ്റ​ർ​  ചെ​യ്യ​ണം. എ​സ്​​റ്റാ​ബ്ലി​ഷ്​​മ​െൻറ്​ ഒാ​പ്​​ഷ​നി​ൽ ഭാ​ര​ത്​ ഹെ​വി ഇ​ല​ക്​​ട്രി​ക്ക​ൽ​സ്​ ലി​മി​റ്റ​ഡ്, ട്രി​ച്ചി എ​ന്ന​ത്​  തി​ര​ഞ്ഞെ​ടു​ക്ക​ണം. www.bheltry.co.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ​യും അ​പ്ര​ൻ​റി​സ്​​ഷി​പ്​ പ​രി​ശീ​ല​ന​ത്തി​ന്​  അ​പേ​ക്ഷി​ക്ക​ണം. 
ഒ​ക്​​ടോ​ബ​ർ 2017 ബാ​ച്ചി​േ​ല​ക്കാ​ണ്​ തി​ര​ഞ്ഞെ​ടു​പ്പ്. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്​​ടോ​ബ​ർ 18. കൂ​ടു​ത​ൽ  വി​വ​ര​ങ്ങ​ൾ​ക്ക്​ www.bheltry.co.in സ​ന്ദ​ർ​ശി​ക്കു​ക.
Tags:    
News Summary - 554 trade apprentice in Trichy BHEL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.