നാക് അംഗീകാരമുള്ള ഹൈദരാബാദിലെ മൗലാന ആസാദ് നാഷനൽ ഉർദു യൂനിവേഴ്സിറ്റിയിലും യൂനിവേഴ്സിറ്റിക്ക് കീഴിൽ ജമ്മു-കശ്മീരിലെ ശ്രീനഗറിൽ പ്രവർത്തിക്കുന്ന മാനു ആർട്സ് ആൻഡ് സയൻസ് കോളജ് ഫോർ വിമൺസിലും ഒഴിവുള്ള വിവിധ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവ് 55.
1. പ്രഫസർ: ഇംഗ്ലീഷ്-1, വിമൺ എജുക്കേഷൻ- 1, ഇസ്ലാമിക് സ്റ്റഡീസ്-1, പൊളിറ്റിക്കൽ സയൻസ്-1, ഫിസിക്സ്-1, കെമിസ്ട്രി-1, ബോട്ടണി-1, കോമേഴ്സ്-1, സി.പി.ഡി.യു.എം.ടി-1, സി.ഡബ്ല്യു.എസ്-1, ഡി.ഇ-1
2. അസോസിയേറ്റ് പ്രഫസർ: ഇംഗ്ലീഷ്-2, ഹിന്ദി-1, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം-1, സോഷ്യൽ വർക്ക്-1, സോഷ്യോളജി-1, ഇക്കേണാമിക്സ്-1, കെമിസ്ട്രി-1, മാത്തമാറ്റിക്സ്-1, സി.എസ്.ഇ (പോളിടെക്നിക്)-2, സിവിൽ എൻജിനിയറിങ് (പോളിടെക്നിക്)-1, ഇ.സി.ഇ (പോളിടെക്നിക്)-1, ഹിസ്റ്ററി (ഡി.ഇ)-1, ബിസിനസ് മാനേജ്മെൻറ് (ഡി.ഇ)-1, സി.പി.ഡി.യു.എം.ഡി-1, സി.യു.സി.എസ്-1
2. അസിസ്റ്റൻറ് പ്രഫസർ: അറബിക്-1, ഹിസ്റ്ററി-1, സിവിൽ എൻജിനീയറിങ് (പോളിടെക്നിക്)-2, ബിസിനസ് മാനേജ്െമൻറ്-1, സി.പി.ഡി.യു.എം.ടി-1
ശ്രീനഗറിലെ മാനു ആർട്സ് സയൻസ് കോളജിലെ ഒഴിവുകൾ
1. അസോസിയേറ്റ് പ്രഫസർ: ഉർദു-1, അറബിക്-1, ഇംഗ്ലീഷ്-1, പേർഷ്യൻ-1, ഇക്കണോമിക്സ്-1, ഹിസ്റ്ററി-1, പൊളിറ്റിക്കൽ സയൻസ്-1, പബ്ലിക് അഡ്മിനിസ്ട്രേഷൻ-1
2. അസിസ്റ്റൻറ് പ്രഫസർ: ഹിസ്റ്ററി-1, പബ്ലിക് അഡ്മിനിസ്ട്രേഷൻ-1.
മറ്റ് തസ്തികകൾ
ഡയറക്ടർ (ഫിസിക്കൽ എജുക്കേഷൻ)-1, അസിസ്റ്റൻറ് ഡയറക്ടർ (ഫിസിക്കൽ എജുക്കേഷൻ)-1
മോഡൽ സ്കൂൾ ടീച്ചേർസ്
പി.ജി.ടി-ഇംഗ്ലീഷ്-1, ടി.ജി.ടി-ഇംഗ്ലീഷ്-2, ഫിസിക്കൽ എജുക്കേഷൻ-1,
വർക്ക് എക്സ്പീരിയൻസ് ടീച്ചർ: ഇലക്ട്രോണിക് ഗാഡ്ജറ്റ് ആൻഡ് ഇലക്ട്രോണിക്സ്-1, തുന്നൽ എംബ്രോയ്ഡറി-1, യോഗ ടീച്ചർ-3.
അപേക്ഷ ഫോം, യോഗ്യത, പരിചയം, പ്രായം തുടങ്ങിയ വിവരങ്ങൾ www.manuu.ac.in എന്ന വെബ്സൈറ്റിൽ ഉണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 16
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.