കൊ​ൽ​ക്ക​ത്ത ​െഎ.​എ​സ്.​െ​എ​യി​ൽ 48 ഒ​ഴി​വ്​

കൊ​ൽ​ക്ക​ത്ത ഇ​ന്ത്യ​ൻ സ്​​റ്റാ​റ്റി​സ്​​റ്റി​ക്ക​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ വി​വി​ധ ത​സ്​​തി​ക​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കൊ​ൽ​ക​ത്ത, ഡ​ൽ​ഹി, ബം​ഗ​ളൂ​രു, ചെ​ന്നൈ, തേ​സ്​​പു​ർ, ഹൈ​ദ​രാ​ബാ​ദ്, ഗി​രി​ദി​ഹ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ നി​യ​മ​നം. നേ​രി​ട്ടു​ള്ള നി​യ​മ​ന​മാ​ണ്. ഒ​ഴി​വു​ക​ൾ താ​ഴെ:

1. ഡെ​പ്യൂ​ട്ടി ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടീ​വ്​ (അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ) എ: ​മൂ​ന്ന്​ ഒ​ഴി​വ്.
2. സീ​നി​യ​ർ അ​ഡ്​​മി​നി​സ്​​ട്രേ​റ്റീ​വ്​ ഒാ​ഫി​സ​ർ: ഒ​രു ഒ​ഴി​വ്​ 
3. അ​ഡ്​​മി​നി​സ്​​ട്രേ​റ്റീ​വ്​ ഒാ​ഫി​സ​ർ: നാ​ല്​ ഒ​ഴി​വ്​
4. അ​ക്കൗ​ണ്ട്​​സ്​ ഒാ​ഫി​സ​ർ: മൂ​ന്ന്​ ഒ​ഴി​വ്​
5. അ​സി​സ്​​റ്റ​ൻ​റ്​ (ല​ബോ​റ​ട്ട​റി/​റി​പ്രോ-​ഫോ​േ​ട്ടാ/​ലൈ​ബ്ര​റി) എ: ​ആ​റ്​ ഒ​ഴി​വ്​

6. ഒാ​ഫി​സ്​ അ​സി​സ്​​റ്റ​ൻ​റ്​ എ: 16 ​ഒ​ഴി​വ്​
7. എ​ൻ​ജി​നീ​യ​ർ (സി​വി​ൽ) എ: ​ഒ​രു ഒ​ഴി​വ്​
8. ഇ​ല​ക്​​ട്രീ​ഷ്യ​ൻ എ: ​മൂ​ന്ന്​ ഒ​ഴി​വ്​
9. ഒാ​പ​റേ​റ്റ​ർ കം ​മെ​ക്കാ​നി​ക്​ (ലി​ഫ്​​റ്റ്) എ: ​നാ​ല്​ ഒ​ഴി​വ്​
10. ടെ​ലി​ഫോ​ൺ ഒാ​പ​റേ​റ്റ​ർ എ: ​ഒ​രു ഒ​ഴി​വ്​
11. കു​ക്ക്​ എ: ​മൂ​ന്ന്​ ഒ​ഴി​വ്​
12. പ്ലം​ബ​ർ എ: ​ര​ണ്ട്​ ഒ​ഴി​വ്​
13. ബൈ​ൻ​ഡ​ർ എ: ​ഒ​ന്ന്​

ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ക​യും പ്രി​ൻ​റ്​​ഒൗ​ട്ട്​ ത​പാ​ലി​ൽ അ​യ​ക്കു​ക​യും വേ​ണം. അ​പേ​ക്ഷ തപാലിൽ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന​തീ​യ​തി ന​വം​ബ​ർ മൂ​ന്ന്. ഒാ​ൺ​ലൈ​നാ​യി ഒ​ക്​​ടോ​ബ​ർ 17 വ​രെ അ​പേ​ക്ഷി​ക്കാം. http://www.isical.ac.in ൽ Jobs ​എ​ന്ന വി​ഭാ​ഗ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കും. 
 
Tags:    
News Summary - 48 vacancies in Kolkata ISI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.