Posted On
date_range Updated On
date_range എസ്.ബി.െഎയിൽ 41 സ്പെഷലിസ്റ്റ് കേഡർ ഒാഫിസർ
സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ സ്പെഷലിസ്റ്റ് കേഡർ ഒാഫിസർ തസ്തികയിലെ 41 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. ഡെപ്യൂട്ടി മാനേജർ (ലോ): ഒഴിവുകൾ 40 (ജനറൽ: 21, എസ്.സി: ആറ്, എസ്.ടി: മൂന്ന്, ഒ.ബി.സി: 10) േഗ്രഡ്: MMGS-II. ബിരുദത്തോടൊപ്പം നിയമബിരുദമോ അല്ലെങ്കിൽ അഞ്ചു വർഷ ഇൻറഗ്രേറ്റഡ് ലോ കോഴ്സോ ആണ് യോഗ്യത. പ്രായം സെപ്റ്റംബർ ഒന്നിന് 25നും 35നും ഇടയിൽ. ശമ്പളസ്കെയിൽ: 31705--1145/1-32850-1310/10-45950
2. ഡെപ്യൂട്ടി ജനറൽ മാനേജർ (ലോ): ഒരു ഒഴിവ് (ജനറൽ). ഗ്രേഡ്: TEGS-VI. ബിരുദത്തോടൊപ്പം നിയമബിരുദമോ അല്ലെങ്കിൽ അഞ്ചു വർഷ ഇൻറഗ്രേറ്റഡ് ലോ കോഴ്സോ ആണ് യോഗ്യത. പ്രായം സെപ്റ്റംബർ ഒന്നിന് 35നും 45നും ഇടയിൽ. ശമ്പളസ്കെയിൽ: 68680-1960/4--76520. രണ്ടു തസ്തികകളിലും പ്രവൃത്തിപരിചയം അനിവാര്യം.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും ഇൻറർവ്യൂവിെൻറയും അടിസ്ഥാനത്തിലാണ് ആദ്യ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പ്. കേരളത്തിൽ എറണാകുളവും തിരുവനന്തപുരവുമാണ് എഴുത്തുപരീക്ഷകേന്ദ്രങ്ങൾ. ഷോർട്ട്ലിസ്റ്റ് ചെയ്തവരിൽനിന്ന് അഭിമുഖത്തിലൂടെയാണ് ഡെപ്യൂട്ടി ജനറൽ മാനേജർ (ലോ) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പ്.
എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കും 100 രൂപയും മറ്റുള്ളവർക്ക് 600 രൂപയുമാണ് അപേക്ഷഫീസ്. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ ആറു വരെ അപേക്ഷിക്കാം. നവംബർ 11നായിരിക്കും ഡെപ്യൂട്ടി മാനേജർ (ലോ) തസ്തികയിലേക്കുള്ള ഒാൺലൈൻ പരീക്ഷ. https://bank.sbi/careers അല്ലെങ്കിൽ www.sbi.co.in/careers ലൂടെ അപേക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.