ഇന്തോ-തിബത്തൻ  ബോർഡർ പൊലീസ്​  ​സേനയിൽ 303 ​േകാൺസ്​റ്റബ്​ൾ 

ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു​  കീ​ഴി​ലു​ള്ള  ഇ​ന്തോ-​തി​ബ​ത്ത​ൻ  ബോ​ർ​ഡ​ർ പൊ​ലീ​സ്​  ​സേ​ന​യി​ൽ 303 ​േകാ​ൺ​സ്​​റ്റ​ബ്​​ൾ (ട്രേ​ഡ്​​സ്​​മാ​ൻ)  ത​സ്​​തി​ക​യി​ലേ​ക്ക്​  അ​പേ​ക്ഷ ക്ഷ​ണി​ച്ചു.  അ​പേ​ക്ഷ​ക​ർ ഇ​ന്ത്യ​ൻ  പൗ​ര​ന്മാ​രാ​യി​രി​ക്ക​ണം.  സാ​േ​ങ്ക​തി​ക​പ​ര​മാ​യ  കാ​ണ​ങ്ങ​ളാ​ൽ  ഒ​ഴി​വു​ക​ളു​ടെ  എ​ണ്ണ​ത്തി​ൽ മാ​റ്റം  വ​ന്നേ​ക്കാം. ഒാ​ൺ​ലൈ​ൻ വ​ഴി​യാ​ണ്​  അ​പേ​ക്ഷി​ക്കേ​ണ്ട​ത്.  ആ​കെ ഒ​ഴി​വു​ക​ളി​ൽ  വി​മു​ക്​​ത ഭ​ട​ന്മാ​രു​ടെ ആ​ശ്രി​ത​ർ​ക്ക്​​  10 ശ​ത​മാ​നം  സം​വ​ര​ണം  ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. 

ത​സ്​​തി​ക, ഒ​ഴി​വ്, സം​വ​ര​ണം എ​ന്നീ ക്ര​മ​ത്തി​ൽ
1. കോ​ൺ​സ്​​റ്റ്​​ബ്​​ൾ (ടെ​യ്​​ല​ർ): ആ​കെ 19 ഒ​ഴി​വു​ക​ൾ.  ജ​ന​റ​ൽ-4 (വ​നി​ത​ക​ൾ-2), എ​സ്.​എ​സി-3 (വ​നി​ത​ക​ൾ​ക്കി​ല്ല), എ​സ്.​ടി-7 (വ​നി​ത​ക​ൾ​ക്കി​ല്ല), ഒ.​ബി.​സി-2 (വ​നി​ത​ക​ൾ-1). 
2. കോ​ൺ​സ്​​റ്റ​ബ്​​ൾ (ഗാ​ർ​ഡ്​​ന​ർ): ആ​കെ 38 ഒ​ഴി​വു​ക​ൾ. ജ​ന​റ​ൽ-16 (വ​നി​ത​ക​ൾ-2), ഒ.​ബി.​സി-5 (വ​നി​ത​ക​ൾ-1), എ​സ്.​ടി-3 (വ​നി​ത​ക​ൾ-1), ഒ.​ബി.​സി-8 (വ​നി​ത​ക​ൾ-2).
3. കോ​ൺ​സ്​​റ്റ​ബ്​​ൾ (കോ​ബ്ല​ർ): 27 ഒ​ഴി​വു​ക​ൾ. ജ​ന​റ​ൽ-12 (വ​നി​ത​ക​ൾ-2), എ​സ്.​സി-3 (വ​നി​ത​ക​ൾ-1), എ​സ്.​ടി-2  (വ​നി​ത​ക​ൾ​ക്കി​ല്ല), ഒ.​ബി.​സി-6 (വ​നി​ത​ക​ൾ-1).
4. കോ​ൺ​സ്​​റ്റ​ബ്​​ൾ (വാ​ട്ട​ർ കാ​രി​യ​ർ): 95 ഒ​ഴി​വു​ക​ൾ. ജ​ന​റ​ൽ-41 (വ​നി​ത​ക​ൾ-7), എ​സ്.​സി-12 (വ​നി​ത​ക​ൾ-2), എ​സ്.​ടി-6 (വ​നി​ത​ക​ൾ-1), ഒ.​ബി.​സി-22 (വ​നി​ത​ക​ൾ-4).
5. കോ​ൺ​സ്​​റ്റ​ബ്​​ൾ (സ​ഫാ​യി ക​രം​ചാ​രി): 33 ഒ​ഴി​വു​ക​ൾ. ഒ.​ബി.​സി-14 (വ​നി​ത​ക​ൾ-3), എ​സ്.​സി-4 (വ​നി​ത​ക​ൾ-1), എ​സ്.​ടി-2 (വ​നി​ത​ക​ൾ​ക്കി​ല്ല), ഒ.​ബി.​സി-8(​വ​നി​ത​ക​ൾ-1).
6. കോ​ൺ​സ്​​റ്റ​ബ്​​ൾ (കു​ക്ക്): 55 ഒ​ഴി​വു​ക​ൾ. ജ​ന​റ​ൽ-24 (വ​നി​ത​ക​ൾ-4), എ​സ്.​സി-7 (വ​നി​ത​ക​ൾ-1), എ​സ്.​ടി-3 (വ​നി​ത​ക​ൾ-1), ഒ.​ബി.​സി-13 (വ​നി​ത​ക​ൾ-2).
7. കോ​ൺ​സ്​​റ്റ​ബ്​​ൾ (വാ​ഷ​ർ​മാ​ൻ): 25 ഒ​ഴി​വു​ക​ൾ. ജ​ന​റ​ൽ-11 (വ​നി​ത​ക​ൾ-2), എ​സ്.​സി-3(​വ​നി​ത​ക​ൾ-1), എ​സ്.​ടി-1 (വ​നി​ത​ക​ൾ​ക്കി​ല്ല), ഒ.​ബി.​സി-6 (വ​നി​ത​ക​ൾ-1).
8. കോ​ൺ​സ്​​റ്റ​ബ്​​ൾ (ബാ​ർ​ബ​ർ): 11 ഒ​ഴി​വു​ക​ൾ. ജ​ന​റ​ൽ-5 (വ​നി​ത​ക​ൾ-1),  എ​സ്.​സി-1 (വ​നി​ത​ക​ൾ​ക്കി​ല്ല), എ​സ്.​ടി-1(​വ​നി​ത​ക​ൾ​ക്കി​ല്ല), ഒ.​ബി.​സി-2(​വ​നി​ത​ക​ൾ-1)  
ശ​മ്പ​ളം: ലെ​വ​ൽ-​മൂ​ന്ന്​ പ്ര​കാ​രം 21,700-69,100.

അ​പേ​ക്ഷ​ക​ൾ www.recruitment.itbpolice.nic.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്​​തു​വേ​ണം അ​പേ​ക്ഷ അ​യ​ക്കാം. 
പോ​സ്​​റ്റ​ൽ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കി​ല്ല. യോ​ഗ്യ​ത, തെ​ര​ഞ്ഞെ​ടു​പ്പ്​ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ. അ​വ​സാ​ന തീ​യ​തി സെ​പ്​​റ്റം​ബ​ർ ഏ​ഴ്​്.
Tags:    
News Summary - 303 constable in indo tibetan border police force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.