തിരുവനന്തപുരം: നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആന്‍ഡ് ഹിയറിങ്ങില്‍ (നിഷ്) പ്രോജക്ട് അസിസ്റ്റന്‍റ് ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 28 വരെ നീട്ടി. താല്‍ക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. ശ്രവണവൈകല്യമുള്ള കമ്പ്യൂട്ടര്‍ സയന്‍സ് / ഫൈന്‍ ആര്‍ട്സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍, നിഷ്, ശ്രീകാര്യം പി.ഒ, തിരുവനന്തപുരം-695 583 വിലാസത്തില്‍ സെപ്റ്റംബര്‍ 28 നകം അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.