റീജനല്‍ കാന്‍സര്‍ സെന്‍ററില്‍ ഒഴിവ്

തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററില്‍ വിവിധതസ്തികകളില്‍ 19 ഒഴിവുണ്ട്. വിശദാംശങ്ങള്‍ www.rcctvm.org ല്‍ ലഭിക്കും. 750 രൂപയാണ് അപേക്ഷാഫീസ്. അപേക്ഷാഫോറം വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ‘The Director, Regional Cancer Centre,
Medical College P.O., Thiruvananthapuram–695011
എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 30ന് മുമ്പായി അപേക്ഷിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.