കുഫോസില്‍ ഗെസ്റ്റ് ലെക്ചറര്‍ ഒഴിവ്

കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍  ബയോടെക്നോളജി, മറൈന്‍ കെമിസ്ട്രി, ഹൈഡ്രോ കെമിസ്ട്രിയിലും ഗെസ്റ്റ് ലെക്ചറര്‍മാരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റുമാണ് യോഗ്യത. ബയോഡാറ്റ സഹിതം സെപ്റ്റംബര്‍ എട്ടിനു മുമ്പ് അപേക്ഷിക്കണം. director.sost.kufos@gmail.com എന്ന വിലാസത്തില്‍ ഇ^മെയില്‍ മുഖേനയോ അല്ളെങ്കില്‍ ഡയറക്ടര്‍, സ്കൂള്‍ ഓഫ് ഓഷ്യന്‍ സ്റ്റഡീസ് ആന്‍ഡ് ടെക്നോളജി, കുഫോസ്, പനങ്ങാട് (പി.ഒ) 682506 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ അയക്കാം.ഫോണ്‍: 9446838319.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.