കെ.എസ്.ബി.ബിയില്‍ ഒഴിവ്

കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോര്‍ഡില്‍ പ്രോജക്ട് കോഓഡിനേറ്റര്‍ (എം.എസ്സി ലൈഫ് സയന്‍സ്), ഡാറ്റ അനലിസ്റ്റ് (എം.എസ്സി ബോട്ടണി/ സുവോളജി), ഡിസ്ട്രിക്ട് കോഓഡിനേറ്റര്‍(പി.പി ബോട്ടണി, സുവോളജി, സോഷ്യല്‍ സയന്‍സ്), പ്രോജക്ട് ഫെലോ (പി.ജി ലൈഫ് സയന്‍സ്/ എന്‍വയണ്‍മെന്‍റല്‍ സയന്‍സ്) ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് ഒക്ടോബര്‍ ഒമ്പതിന് 10.30ന് കെ.എസ്.ബി.ബിയില്‍ നടക്കുന്ന വാക് ഇന്‍ ഇന്‍റര്‍വ്യൂവില്‍
പങ്കെടുക്കാം. സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.