ഒ.എന്‍.ജി.സിയില്‍ 213 ഒഴിവ്: ഭിന്നശേഷിക്കാര്‍ക്ക് അവസരം

ഓയില്‍ ആന്‍ഡ് നാച്യുറല്‍ ഗ്യാസ് ലിമിറ്റഡിന്‍െറ കരെയ്ക്കല്‍, രാജ്മുദ്ര ആന്‍ഡ് കാകിനട, ചെന്നൈ യൂനിറ്റുകളിലേക്ക് ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 213 ഒഴിവാണുള്ളത്.

 ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഗ്രേഡ് 3 (കെമിസ്ട്രി) ^3, അസിസ്റ്റന്‍റ് റിഗ്മാന്‍ (ഡ്രില്ലിങ്) ^3, അസിസ്റ്റന്‍റ് ടെക്നീഷ്യന്‍ (മെകാനിക്കല്‍) ^3, അസിസ്റ്റന്‍റ് ടെക്നീഷ്യന്‍ (പ്രൊഡക്ഷന്‍) ^5, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ ^2, ജൂനിയര്‍ അസിസ്റ്റന്‍റ് റിഗ്മാന്‍ (ഡ്രില്ലിങ്) ^57, ജൂനിയര്‍ അസിസ്റ്റന്‍റ് ടെക്നീഷ്യന്‍ (ഡീസല്‍) ^5, ജൂനിയര്‍ അസിസ്റ്റന്‍റ് ടെക്നീഷ്യന്‍ (ഡീസല്‍) ^5, ജൂനിയര്‍ അസിസ്റ്റന്‍റ് ടെക്നീഷ്യന്‍ (ഫിറ്റിങ്) ^3, ജൂനിയര്‍ അസിസ്റ്റന്‍റ് ടെക്നീഷ്യന്‍ (വെല്‍ഡിങ്) ^5, ജൂനിയര്‍ അസിസ്റ്റന്‍റ് (മെറ്റീരിയല്‍സ് ആന്‍ഡ് മാനേജ്മെന്‍റ്) ^2, ജൂനിയര്‍ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ ^1, ജൂനിയര്‍ മോട്ടോര്‍ വെഹിക്ക്ള്‍ ഡ്രൈവര്‍ ^6, ജൂനിയര്‍ ഫയര്‍മാന്‍ ^7, ടെക്നികല്‍ അസിസ്റ്റന്‍റ് ഗ്രേഡ് 3 (കെമിസ്ട്രി) ^1 എന്നിങ്ങനെയാണ് കരയ്ക്കല്‍ യൂനിറ്റിലെ ഒഴിവുകള്‍.

രാജമുദ്ര യൂനിറ്റില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഗ്രേഡ് 3 (കെമിസ്ട്രി) ^9, അസിസ്റ്റന്‍റ് റിഗ്മാന്‍ (ഡ്രില്ലിങ്) ^4, അസിസ്റ്റന്‍റ് ടെക്നീഷ്യന്‍ സിവില്‍ ^1, ഇലക്ട്രിക്കല്‍ ^14, ഇന്‍സ്ട്രുമെന്‍േറഷന്‍ ^2, മെകാനിക്കല്‍ ^1, പ്രൊഡക്ഷന്‍ ^7, ട്രാന്‍സ്പോര്‍ട് ^2, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ ^3, ജൂനിയര്‍ അസിസ്റ്റന്‍റ് ടെക്നീഷ്യന്‍ (സിമന്‍റിങ്) ^5, ഡീസല്‍ ^3, ഫിറ്റിങ് ^4, ജൂനിയര്‍ അസിസ്റ്റന്‍റ് റിഗ്മാന്‍ (ഡ്രിലിങ്) ^16, ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ് (ജിയോളജി) ^2, ഇലക്ട്രിക്കല്‍ ^3, അക്കൗണ്ട്സ് ^1, മെറ്റീരിയല്‍ മാനേജ്മെന്‍റ് ^4, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ ^2, മോട്ടോര്‍ വെഹിക്ക്ള്‍ ഡ്രൈവര്‍ ^1 എന്നിങ്ങനെയാണ് ഒഴിവുകള്‍.

അസിസ്റ്റന്‍റ് ടെക്നീഷ്യന്‍ (ഇലക്ട്രോണിക്സ്) ^3, അസിസ്റ്റന്‍റ് ഗ്രേഡ് 3 (മെറ്റീരിയല്‍സ് മാനേജ്മെന്‍റ്) ^1, ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഗ്രേഡ് 3 (ജിയോഫിസിക്സ്) ^1, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ ^1, ജൂനിയര്‍ അസിസ്റ്റന്‍റ് (അക്കൗണ്ട്സ്) ^2, മെറ്റീരിയല്‍സ് മാനേജ്മെന്‍റ് ^1, ജൂനിയര്‍ അസിസ്റ്റന്‍റ് (പി ആന്‍ഡ് എ), ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ് (ജിയോളജി) ^1 എന്നിങ്ങനെയാണ് ചെന്നൈയിലെ ഒഴിവുകള്‍.  യോഗ്യത  വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

അപേക്ഷാ ഫീസ്: 300 രൂപ (പട്ടികവിഭാഗത്തിന് 100).  ONGC Account No. 30827318409. Branch Code: 1576 അക്കൗണ്ടിലേക്ക് എസ്.ബി.ഐയുടെ ഏതെങ്കിലും ബ്രാഞ്ചില്‍നിന്ന് ചെലാന്‍ അടക്കാം.
www.ongcindia.com വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അവസാനതീയതി ഒക്ടോബര്‍ 20.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.