ബെല്ലില്‍ 35 ഒഴിവുകള്‍

പ്രതിരോധമന്ത്രാലയത്തിനു കീഴിലുളള നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ / കമ്പ്യൂട്ടര്‍ സയന്‍സ് ശാഖകളില്‍ 70 ശതമാനം മാര്‍ക്കോടെ എം.ഇ/ എം.ടെക്/ എം.എസ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്ക് മതി. പ്രായപരിധി 27 (2015 മേയ് 1 അടിസ്ഥാനമാക്കി)  ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ശാഖയില്‍ 29 ഒഴിവുകളും കമ്പ്യൂട്ടര്‍ സയന്‍സ് ശാഖയില്‍ ആറ് ഒഴിവുകളുമാണുള്ളത്. വിവരങ്ങള്‍ക്ക്  www.belindia.com

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.