ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം റെയില്‍വേയില്‍ 651 ഒഴിവ്

ഭിന്നശേഷിയുള്ളവര്‍ക്കായി ഇന്ത്യന്‍ റെയില്‍വേ നടത്തുന്ന സ്പെഷല്‍ റിക്രൂട്ട്മെന്‍റിന് ഇപ്പോള്‍ അപേക്ഷിക്കാം. ജൂനിയര്‍ ക്ളര്‍ക്ക്-301, അക്കൗണ്ട്സ് ക്ളര്‍ക്ക് കം ടൈപിസ്റ്റ്-55, ട്രെയിന്‍ ക്ളര്‍ക്ക്-29, കമേഴ്സ്യല്‍ ക്ളര്‍ക്ക്-86, ടിക്കറ്റ് എക്സാമിനര്‍-180 എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത: 12ാം ക്ളാസ്.
പ്രായപരിധി: 18നും 29നും ഇടയില്‍. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് ഇളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: അതത് ആര്‍.ആര്‍.ബി വെബ്സൈറ്റ് വഴി. തിരുവനന്തപുരം ആര്‍.ആര്‍.ബിക്ക് കീഴില്‍ അപേക്ഷിക്കുന്നവര്‍ www.rrbthiruvananthapuram.gov.in വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ വെബ്സൈറ്റില്‍. അവസാന തീയതി സെപ്റ്റംബര്‍ 21.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.