പി.ആര്‍.എലില്‍ സയന്‍റിഫിക് അസിസ്റ്റന്‍റ്

ഫിസിക്കല്‍ റിസര്‍ച് ലബോറട്ടറിയില്‍ സയന്‍റിഫിക് അസിസ്റ്റന്‍റ് തസ്തികകളില്‍ 18 ഒഴിവുകളുണ്ട്. ഫിസിക്സ്/കെമിസ്ട്രിയില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളക്ക് അപേക്ഷിക്കാം. www.prl.res.in വെബ്സൈറ്റില്‍ Opportunities എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 12. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.