ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ 105 ഒഴിവ്

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ (എച്ച്.പി.സി.എല്‍) വിവിധ തസ്തികകളിലായി 105 ഒഴിവുകള്‍. ആര്‍ ആന്‍ഡ് ഡി പ്രഫഷനല്‍ (10), മെഡിക്കല്‍ ഓഫിസര്‍ (2), സേഫ്റ്റി ഓഫിസര്‍ (10), പാക്കേജിങ് ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫിസര്‍ (2), ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓഫിസര്‍ (6), ഓഫിസര്‍ ട്രെയ്നി എച്ച്.ആര്‍ (8), ഓഫിസര്‍ ട്രെയ്നി സി.എസ്.ആര്‍ (2), ഓഫിസര്‍ ലീഗല്‍ (2), അസിസ്റ്റന്‍റ് അക്കൗണ്ട്സ് ഓഫിസര്‍ (30), സ്പെഷല്‍ റിക്രൂട്ട്മെന്‍റ് ഡ്രൈവ് ഫോര്‍ പി.ഡബ്ള്യു.ഡി, ജൂനിയര്‍ അഡിമിനിസ്ട്രേറ്റിവ് അസിസ്റ്റന്‍റ് (13), ജനറല്‍ സര്‍വിസ് അസിസ്റ്റന്‍റ് (5) എന്നിങ്ങനെയാണ് ഒഴിവുകള്‍. www.hindustanpetroleum.com ല്‍ യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭിക്കും.ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി സെപ്റ്റംബര്‍ 15.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.