പ്രതിരോധവകുപ്പിെൻറ 36 ഫീൽഡ് അമ്യൂനിഷൻ ഡിപ്പോയിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മെറ്റീരിയൽ അസിസ്റ്റൻറ്- മൂന്ന് (ജനറൽ-2, ഒബിസി-1), ലോവർ ഡിവിഷൻ ക്ലാർക്ക്- മൂന്ന് (ജനറൽ-2, എസ്.സി-2), ഫയർമാൻ -14 (ജനറൽ), ട്രേഡ്സ്മാൻമേറ്റ്- 150 (ജനറൽ-94, എസ്സി-25, ഒബിസി-31), എം.ടി.എസ് (ഗാർഡനർ)- രണ്ട് (ജനറൽ), എം.ടി.എസ് (മെസഞ്ചർ)- ഒന്ന് (ജനറൽ), ഡ്രോട്സ്മാൻ- ഒന്ന് (ജനറൽ) എന്നിങ്ങനെയാണ് ഒഴിവുകൾ. ശമ്പളം: മെറ്റീരിയൽസ് അസിസ്റ്റൻറ്- 29,200 രൂപ. ഡ്രോട്സ്മാൻ -25,500 രൂപ.
ലോവർ ഡിവിഷൻ ക്ലർക്ക്, ഫയർമാൻ- 19,900 രൂപ. ട്രേഡ്സ്മാൻമേറ്റ്, എം.ടി.എസ്- 18,000 രൂപ. വിശദമായ വിജ്ഞാപനവും അപേക്ഷാഫോറവും
www.indianarmy.nic.in, www.ncs.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി അഞ്ച്, 2018.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.