Posted On
date_range Updated On
date_range ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ 129 ഒഴിവുകൾ
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് രാജസ്ഥാനിലെ ഖേത്രി നഗർ കോംപ്ലക്സിൽ ട്രേഡ് അപ്രൻറിസ് തസ്തികയിലെ 129 ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒഴിവുള്ള ട്രേഡും കോഴ്സ് കാലാവധിയും ഒഴിവുകളുടെ എണ്ണവും ഇങ്ങനെയാണ്:
മൈനിങ് മേറ്റ് (മൂന്നു വർഷം, 12 ഒഴിവ്), കമ്പ്യൂട്ടർ ആൻഡ് പെരിഫെറൽ ഹാർഡ്വെയർ റിപ്പയർ ആൻഡ് മെയ്ൻറനൻസ് മെക്കാനിക് (രണ്ടു വർഷം, രണ്ട് ഒഴിവ്), ടർണർ (ഒരു വർഷം, അഞ്ച് ഒഴിവ്), ഫിറ്റർ (ഒരു വർഷം, 23 ഒഴിവ്), ഇലക്ട്രീഷ്യൻ (ഒരു വർഷം, 40 ഒഴിവ്), ഇലക്ട്രോണിക് മെക്കാനിക് (ഒരു വർഷം, 10 ഒഴിവ്), ഡ്രാഫ്റ്റ്സ്മാൻ സിവിൽ (ഒരു വർഷം, ഒരു ഒഴിവ്), ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ (ഒരു വർഷം, രണ്ട് ഒഴിവ്), വെൽഡർ (ഒരു വർഷം, 10 ഒഴിവ്), മെക്കാനിക് ഡീസൽ (രണ്ടു വർഷം, എട്ട് ഒഴിവ്), പമ്പ് ഒാപറേറ്റർ കം മെക്കാനിക് (ഒരു വർഷം, ആറ് ഒഴിവ്), റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്. മെക്കാനിക് (ഒരു വർഷം, രണ്ട് ഒഴിവ്), വയർമാൻ (രണ്ടു വർഷം, മൂന്ന് ഒഴിവ്), കേബിൾ ജോയൻറർ (ഒരു വർഷം, മൂന്ന് ഒഴിവ്), ഒാേട്ടാ ഇലക്ട്രീഷ്യൻ (ഒരു വർഷം, രണ്ട് ഒഴിവ്).
അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 30. അപേക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് http://www.hindustancopper.com കാണുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.