Posted On
date_range Updated On
date_range എസ്.ബി.െഎയിൽ 121 സ്പെഷലിസ്റ്റ് കേഡർ ഒാഫിസർ ഒഴിവുകൾ
സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയിൽ 121 സ്പെഷലിസ്റ്റ് കേഡർ ഒാഫിസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്രെഡിറ്റ് അനലിറ്റിക് മാനേജർ^35, ക്രെഡിറ്റ് അനലിറ്റിക് ചീഫ് മാനേജർ^30, ബിസിനസ് െഡവലപ്മെൻറ് ആൻഡ് മാർക്കറ്റിങ് മാനേജർ^20, ബിസിനസ് െഡവലപ്മെൻറ് ആൻഡ് മാർക്കറ്റിങ് ചീഫ് മാനേജർ^5 എന്നിങ്ങനെയാണ് പ്രധാന തസ്തികകളിലേക്കുള്ള ഒഴിവുകൾ. മൊത്തം 22 തസ്തികകളിലേക്കാണ് നിയമനം. മറ്റ് തസ്തികകളിൽ ഒന്നോ രണ്ടോ ഒഴിവാണുള്ളത്.
മാനേജർ തസ്തികകളിലേക്ക് 25നും 35നും ഇടയിൽ പ്രായമുള്ളവർക്കും ചീഫ് മാനേജർ തസ്തികകളിൽ 25 നും 38നും ഇടയിൽ പ്രായമുള്ളവർക്കും അപേക്ഷിക്കാം. പിന്നാക്കവിഭാഗക്കാർക്ക് ഇളവുകളുണ്ട്.
അഭിമുഖത്തിെൻറ അടിസ്ഥാനത്തിലായിരിക്കും നിയമനം. 2017 ജനുവരി 16 മുതൽ ഫെബ്രുവരി നാലുവരെ ഒാൺലൈനായാണ് അപേക്ഷ നൽകേണ്ടത്.
അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക്. https://www.sbi/careers or https://www.sbi.co.in/careers എന്ന വെബ്സൈറ്റ് കാണുക.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.