ചെന്നൈ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ ട്രേഡ് അപ്രൻറിസ് തസ്തികയിൽ 108 ഒഴിവുകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഫിറ്റർ (16), ഇലക്ട്രീഷ്യൻ (10), മെക്കാനിക് മോേട്ടാർ വെഹിക്കിൾ (10), മെക്കാനിക് മെഷീൻ ടൂൾ മെയിൻറനൻസ് (എട്ട്), വെൽഡർ (എട്ട്), മെഷീനിസ്റ്റ് (അഞ്ച്), ഇൻസ്ട്രുമെൻറ് മെക്കാനിക് (അഞ്ച്), ടർണർ (നാല്), ഒാേട്ടാ ഇലക്ട്രീഷ്യൻ (രണ്ട്), മെക്കാനിക് (റിപ്പയർ ആൻഡ് മെയിൻറനൻസ് ഒാഫ് ഹെവി വെഹിക്കിൾസ്) -രണ്ട്, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) -രണ്ട്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്) -രണ്ട്. പത്താംക്ലാസ്/തത്തുല്യവും എൻ.ടി.സി (െഎ.ടി.െഎ) യോഗ്യതയുമുള്ളവർക്ക് മേൽപ്പറഞ്ഞ തസ്തികകളിലേക്ക് അപേക്ഷിക്കാം.
കമ്പ്യൂട്ടർ ഒാപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് (അഞ്ച്): സയൻസ്/കോമേഴ്സ് പ്ലസ്ടുവും എൻജിനീയറിങ് ഡിേപ്ലാമയുമുള്ളവർക്ക് അപേക്ഷിക്കാം.
പാസ (രണ്ട്): പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷ െഎ.ടി.െഎ ട്രെയിനിങും എൻ.സി.ടി യോഗ്യതയുമുള്ളവർക്ക് അേപക്ഷിക്കാം.ലബോറട്ടറി അസിസ്റ്റൻറ് (സി.പി) -അഞ്ച്, അറ്റൻഡൻറ് ഒാപറേറ്റർ (സി.പി) -ഏഴ്, അഡ്വാൻസ്ഡ് അറ്റൻഡൻറ് ഒാപറേറ്റർ (15). ഫിസിക്സും കെമിസ്ട്രിയും നിർബന്ധവിഷയങ്ങളായുള്ള ബി.എസ്സി കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. യോഗ്യതപരീക്ഷയുടെ മാർക്ക് നോക്കിയാണ് തിരഞ്ഞെടുപ്പ്.
www.apprenticeship.gov.in ൽ രജിസ്റ്റർ ചെയ്തശേഷം
https://www.cpcl.co.in/Recruitment ലൂടെ ഒാൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://www.cpcl.co.in/Recruitment ൽ വിജ്ഞാപനം കാണുക. അപേക്ഷിക്കാനുള്ള അവസാനതീയതി നവംബർ 26.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.