കേ​ന്ദ്ര ആ​രോ​ഗ്യ​പ​ദ്ധ​തി​യി​ൽ 104 ഒ​ഴി​വു​ക​ൾ

കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​രോ​ഗ്യ​പ​ദ്ധ​തി​ക്കു കീ​ഴി​ൽ (സെ​ൻ​ട്ര​ൽ ഗ​വ​ൺ​മ​െൻറ്​ ഹെ​ൽ​ത്ത്​​ സ്​​കീം-​സി.​ജി.​എ​ച്ച്.​എ​സ്) അ​ഹ്​​മ​ദാ​ബാ​ദ്, മും​ബൈ, നാ​ഗ്​​പു​ർ, പു​ണെ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 104 ഒ​ഴി​വു​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ത​സ്​​തി​ക​ക​ളും വി​വി​ധ​യി​ട​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ളും താ​ഴെ:
1. ഫാ​ർ​മ​സി​സ്​​റ്റ്​ (അ​ലോ​പ്പ​തി): അ​ഹ്​​മ​ദാ​ബാ​ദ്​-​ഏ​ഴ്, മും​ബൈ-12, നാ​ഗ്​​പു​ർ-10, പു​ണെ-10. 

2. ഫാ​ർ​മ​സി​സ്​​റ്റ്​ കം ​ക്ല​ർ​ക്ക്​​ (ഹോ​മി​യോ​പ്പ​തി): അ​ഹ്​​മ​ദാ​ബാ​ദ്​-​ഒ​ന്ന്, മും​ബൈ-​മൂ​ന്ന്, പു​ണെ-​ര​ണ്ട്.
3. ഫാ​ർ​മ​സി​സ്​​റ്റ്​ (ആ​യു​ർ​േ​വ​ദ): അ​ഹ്​​മ​ദാ​ബാ​ദ്​-​ഒ​ന്ന്, മും​ബൈ-​മൂ​ന്ന്, നാ​ഗ്​​പു​ർ-​ര​ണ്ട്, പു​ണെ-​ഒ​ന്ന്​
4. ന​ഴ്​​സി​ങ്​ ഒാ​ഫി​സ​ർ (ഗ്രേ​ഡ്​ I): അ​ഹ്​​മ​ദാ​ബാ​ദ്​-​ഒ​ന്ന്, മും​ബൈ-​എ​ട്ട്, പു​ണെ-​നാ​ല്​
5. ല​ബോ​റ​ട്ട​റി ടെ​ക്​​നീ​ഷ്യ​ൻ: അ​ഹ്​​മ​ദാ​ബാ​ദ്​-​ര​ണ്ട്, മും​ബൈ-​അ​ഞ്ച്, പു​ണെ-​ര​ണ്ട്​

6. ല​ബോ​റ​ട്ട​റി അ​സി​സ്​​റ്റ​ൻ​റ്​: അ​ഹ്​​മ​ദാ​ബാ​ദ്​-​ഒ​ന്ന്, മും​ബൈ-​ര​ണ്ട്, നാ​ഗ്​​പു​ർ-​ഒ​ന്ന്, പു​ണെ-​ഒ​ന്ന്​
7. എ.​എ​ൻ.​എം: മും​ബൈ-​ഒ​മ്പ​ത്​
8. ഡ​െൻറ​ൽ ടെ​ക്​​നീ​ഷ്യ​ൻ: മും​ബൈ-​ഒ​ന്ന്​
9. ലേ​ഡി ഹെ​ൽ​ത്ത്​ വി​സി​റ്റ​ർ: മും​ബൈ-13
10. ഇ.​സി.​ജി ടെ​ക്​​നീ​ഷ്യ​ൻ: മും​ബൈ-​ഒ​ന്ന്, നാ​ഗ്​​പു​ർ-​ഒ​ന്ന്.​

ഒാ​ൺ​ലൈ​നാ​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. https://cghsrecruitment.mahaonline.gov.in/ എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ന​വം​ബ​ർ നാ​ലു​ മു​ത​ൽ ഡി​സം​ബ​ർ നാ​ലു വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ അ​യ​ക്കാ​നു​ള്ള ഒാ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ ശനിയാഴ്​ച മുതൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കൂം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ.
Tags:    
News Summary - 104 vacancies in CGHS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.