എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവിസസ് ലിമിറ്റഡ് (എ.െഎ.എ.ടി.എസ്.എൽ) ഹാൻഡിമാൻ തസ്തികയിലെ 100 ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മുംബൈ വിമാനത്താവളത്തിലാണ് ഒഴിവുകൾ. പുരുഷന്മാർക്ക് മാത്രമാണ് അവസരം.
മൂന്ന് വർഷത്തേക്കാണ് നിയമനം. 2017 ഡിസംബർ ഒമ്പതിന് രാവിലെ ഒമ്പത് മുതൽ 12 വരെ നടക്കുന്ന വാക് ഇൻ ഇൻറർവ്യൂവിലൂടെയാണ് അവസരം.
സ്ഥലം: സിസ്റ്റംസ് ആൻഡ് ട്രെയ്നിങ് ഡിവിഷൻ, സെക്കൻഡ് േഫ്ലാർ, ജി.എസ്.ഡി കോംപ്ലക്സ്, എയർപോർട്ട് ഗേറ്റ് നമ്പർ -5നു സമീപം, സഹർ പൊലീസ് സ്റ്റേഷൻ, സഹർ, അന്ധേരി-ഇ, മുംബൈ-400099.
യോഗ്യതകളുൾപ്പെടെ വിശദവിവരങ്ങൾക്ക് http://
www.airindia.com കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.