നിരുപമ കുടുംബത്തോടൊപ്പം
Posted On
date_range Updated On
date_range മലപ്പുറത്തിനു അഭിമാനമായി നിരുപമയുടെ വിജയം
വള്ളിക്കുന്ന്: നീറ്റ് പരീക്ഷയിൽ മലപ്പുറം ജില്ലക്ക് നേട്ടം സമ്മാനിച്ച് നിരുപമയുടെ വിജയം. തേഞ്ഞിപ്പലം മാതാപുഴയിലെ വീട്ടിലേക്ക് നിലക്കാത്ത അഭിനന്ദന പ്രവാഹമാണ്. ചെറുപ്പം മുതൽ പഠനത്തിൽ മുടുക്കിയായ നിരുപമ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയിട്ടുണ്ട്. 60ാം റാങ്ക് ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് നിരുപമ പറഞ്ഞു.
പ്രദേശത്തെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബന്ധുക്കൾ, നാട്ടുകാർ, മാതാപിതാക്കളുടെ സഹപ്രവർത്തകർ എന്നിവരും അഭിനന്ദനങ്ങളുമായി എത്തി. കുടുംബത്തോടൊപ്പം മധുരം പങ്കിട്ട് വിജയം ആഘോഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.