മിന്നലിന് കേംബ്രിഡ്ജ് അവാര്‍ഡ്

കോഴിക്കോട്: കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയുടെ ഐ.ജി.സി.എസ്.ഇ പരീക്ഷയില്‍ ദേശീയ പുരസ്കാരത്തിന് സദ്ഭാവന വേള്‍ഡ് സ്കൂള്‍ വിദ്യാര്‍ഥിനി ബി. മിന്നല്‍ അര്‍ഹയായി. അതത് രാജ്യങ്ങളില്‍ ഓരോവിഷയത്തിലും ഒന്നാമതത്തെുന്ന ‘ടോപ് ഇന്‍ ദി കണ്‍ട്രി’ അവാര്‍ഡിനാണ് മിന്നല്‍ അര്‍ഹയായത്. ഇംഗ്ളീഷ്, സയന്‍സ് വിഷയങ്ങളിലാണ് അവാര്‍ഡ്. ടൂറിസം വകുപ്പിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് പ്രിന്‍സിപ്പല്‍ ബാലാജിയുടെയും ഗവ. എന്‍ജിനീയറിങ് കോളജ് ലെക്ചറര്‍ സെന്താമരയുടെയും മകളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.