കുസാറ്റ് എം.സി.എ ഒന്നാം റാങ്ക് പ്രജിനക്ക്

വടകര: കൊച്ചിന്‍ സര്‍വകലാശാലയുടെ (കുസാറ്റ്) എം.സി.എ പരീക്ഷയില്‍ 90.5 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയ മണിയൂര്‍ വടകര കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ ബി. പ്രജിന. തലശ്ശേരി ചമ്പാട് ‘ഭാവുക’ത്തില്‍ അധ്യാപകരായ കെ.പി. പ്രേമാനന്ദന്‍െറയും എ.പി. ഗീതയുടെയും മകളാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.