Posted On
date_range Updated On
date_range ഒാഹരി വിപണികളിൽ നേട്ടം
മുംബൈ: യു.എസ് ഫെഡറൽ റിസർവിെൻറ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതയും ക്രൂഡോയിൽ വില ഉയർന്നതും. ഇന്നും ഇന്ത്യൻ ഒാഹരി വിപണിയെ സ്വാധീനിച്ചു. ബോംബൈ സൂചിക സെൻസെക്സ് 182.58 പോയിൻറ് ഉയർന്ന് 26,697.82ലെത്തി. ദേശീയ സൂചിക നിഫ്റ്റി 51 പോയിൻറ് ഉയർന്ന് 8,221.80ലാണ് ക്ലോസ് ചെയ്തത്.
യു.എസ് സൂചികയായ ഡൗൺജോസും ഇന്ന് നേട്ടത്തിൽ തന്നെയാണ് വ്യാപാരമവസാനിപ്പിച്ചത്. എന്നാൽ പല എഷ്യൻ ഒാഹരി വിപണികളിൽ നഷ്ടത്തിലാണ് വ്യാപാരമാരംഭിച്ചത്.
ടാറ്റ മോേട്ടാഴ്സ്, വിപ്രോ, ആക്സിസ് ബാങ്ക്, അദാനി പോർട്സ് എന്നിവയാണ് നേട്ടമുണ്ടാക്കിയ ഒാഹരികൾ. എഷ്യൻ പെയിൻറ്സ്, ടാറ്റ സ്റ്റീൽ, ടി.സി.എസ് എന്നിവ നഷ്ടം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.