Posted On
date_range Updated On
date_range 775 രൂപക്ക് അനുവദിച്ച ഓഹരി ആദ്യ ദിനം അവസാനിപ്പിച്ചത് 890.60 ല്‍
മുംബൈ: പ്രാഥമിക ഓഹരി വിപണിയില്‍ 775 രൂപക്ക് വിറ്റ പഞ്ചാബ് നാഷനല്‍ ബാങ്ക് ഹൗസിങ് ഫിനാന്‍സിന്‍െറ ഓഹരി ഓഹരി വിപണിയില്‍ ലിസ്റ്റുചെയ്ത ആദ്യ ദിനം ബി.എസ്.ഇയില്‍ വ്യാപാരം അവസാനിപ്പിച്ചത് 890.60 ത്തില്‍. 860 രൂപക്കാണ് ഓഹരി വിപണിയില്‍ ലിസ്റ്റുചെയ്തത്. വ്യാപാരത്തിനിടെ ഇത് 902.95 വരെ ഉയര്‍ന്നിരുന്നു. ആദ്യ ദിനം നേട്ടം 15 ശതമാനം. 3000 കോടി രൂപയാണ് കമ്പനി പ്രാഥമിക ഓഹരി വിപണിയില്‍നിന്ന് സമാഹരിച്ചത്. 29.55 മടങ്ങായിരുന്നു ആവശ്യക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.