Posted On
date_range Updated On
date_range സെന്‍സെക്സ് 150 പോയന്‍റ് നേട്ടത്തില്‍
മുംബൈ: ബാങ്കിങ്, എഫ്.എം.സി.ജി, ആരോഗ്യം, എണ്ണ, വാതക ഓഹരികളില്‍ മുന്നേറ്റമുണ്ടായതോടെ സെന്‍സെക്സ് നേട്ടം കണ്ടത്തെി. 149.57 പോയന്‍റ് നേട്ടത്തോടെ സെന്‍സെക്സ് 25,760.10 ല്‍ ഇടപാടുകള്‍ അവസാനിപ്പിച്ചപ്പോള്‍ 44.35 പോയന്‍റ് മുന്നേറിയ നിഫ്റ്റി 7806.60ത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഗെയ്ല്‍, ടാറ്റാ സ്റ്റീല്‍, ഡോക്ടര്‍ റെഡ്ഡീസ്, എസ്.ബി.ഐ, വേദാന്ത, ഐ.ടി.സി, എം ആന്‍ഡ് എം, ഐ.സി.ഐ.സി.ഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ലാര്‍സന്‍, ലുപിന്‍, ബജാജ് ഓട്ടോ, സിപ്ള തുടങ്ങിയ ഓഹരികള്‍ നേട്ടം കണ്ടത്തെിയപ്പോള്‍ കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, എച്ച്.യു.എല്‍, ടി.സി.എസ്, ടാറ്റാ മോട്ടോഴ്സ് എന്നിവ നഷ്ടത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.