Posted On
date_range Updated On
date_range പി.എഫ്: 90 ശതമാനം പിന്‍വലിക്കാന്‍ ഇനി 57 വരെ കാത്തിരിക്കണം
ന്യൂഡല്‍ഹി: പി.എഫ് തുക പിന്‍വലിക്കുന്നതിനുള്ള നിബന്ധനകള്‍ ഇ.പി.എഫ്.ഒ കര്‍ശനമാക്കുന്നു. ഇനി പി.എഫ് തുകയുടെ 90 ശതമാനവും പിന്‍വലിക്കണമെങ്കില്‍ 57 വയസ്സുവരെ കാത്തിരിക്കേണ്ടിവരും. നിലവില്‍ 54 വയസ്സ് കഴിഞ്ഞാല്‍ 90 ശതമാനവും പിന്‍വലിക്കാമായിരുന്നു. 55 ആയിരുന്ന റിട്ടയര്‍മെന്റ് പ്രായം പലസ്ഥാപനങ്ങളും 58 ആക്കിയതിനാലാണ് തുക പിന്‍വലിക്കുന്നത് സംബന്ധിച്ച പ്രായപരിധിയും ഉയര്‍ത്തുന്നത്. എല്‍.ഐ.സിയുടെ വരിഷ്ട പെന്ഷന് ഭീമ യോജന പദ്ധതിയിലേക്ക് തുക മാറ്റണമെങ്കിലും 57വരെ കാത്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.