ജോർജിയയിൽ എം.ബി.ബി.എസ്​ അവസരം

കുവൈത്ത്​ സിറ്റി: ജോർജിയയിൽ എം.ബി.ബി.എസ്​, ബി.ഡി.എസ്​ പഠനത്തിന്​ കുവൈത്തിലെ വിദ്യാർഥികൾക്ക്​ കുറഞ്ഞ നിരക്കിൽ അവസരമൊരുക്കുമെന്ന്​ ജേക്കബ്​സ്​ ഇൻറർനാഷനൽ എൽ.എൽ.സി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഫീസ്​ മൂന്നര ലക്ഷം, ഹോസ്​റ്റൽ ഫീസ്​ പ്രതിവർഷം ഒന്നര ലക്ഷം, ആദ്യ വർഷ പ്രോസസിങ്​ ആൻഡ്​ സർവീസ്​ ചാർജ്​ രണ്ടര ലക്ഷം, കാപിറ്റേഷൻ ഫീസോ ഡൊണേഷനോ ഇല്ല, ടി.എസ്​.യു ഗവൺമെൻറ്​ പ്രതിവർഷം 7000 ഡോളർ, ടി.എസ്​.എം.യു പ്രതിവർഷം 8000 ഡോളർ, സെമി ഗവൺമെൻറ്​ പ്രതിവർഷം 5000 ഡോളർ, സ്വ​കാര്യ മേഖല 6000 ഡോളർ, താമസം, ഭക്ഷണം ഒന്നര ലക്ഷം എന്നിങ്ങനെ മിതമായ നിരക്ക്​ മാത്രമാണ്​ ഇൗടാക്കുന്നതെന്ന്​ അധികൃതർ പറഞ്ഞു.

ജോർജിയയിലെ വിവിധ സർവകലാശാലയിൽ അവസരമുണ്ടെന്നും നീറ്റ്​ റിസൽറ്റ്​ 2021ൽ സമർപ്പിക്കാ​മെന്നും സൗജന്യമായി ഒാൺലൈൻ സെമിനാറിൽ പ​െങ്കടുക്കാമെന്നും വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഫോൺ: 00995-591454711, 965 60449923.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.