സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു, ഇന്ന് വർധിച്ചു
കൊച്ചി: ഇന്നലെ രാവിലെ കൂടുകയും ഉച്ചക്ക് കുറയുകയും ചെയ്ത സ്വർണവില ഇന്ന് വീണ്ടും വർധിച്ചു. പവന് 640 രൂപ കൂടി 1,13,080 രൂപയും ഗ്രാമിന് 80 രൂപ കുറഞ്ഞ് 14,135 രൂപയുമാണ് ഇന്നത്തെ വില.
ഇന്നലെ രാവിലെ 120 രൂപ കൂടിയ പവന് ഉച്ചക്ക് 1,040 രൂപ കുറഞ്ഞിരുന്നു. 1,12,440 ആയിരുന്നു വിപണി ക്ലോസ് ചെയ്യുമ്പോഴുള്ള പവൻ വില. ഗ്രാമിന് 130 രൂപ കുറഞ്ഞ് 14055 രൂപയായിരുന്നു വില.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ ഇന്ന് നേരിയ വിലയിടിവ് രേഖപ്പെടുത്തി. 8.99 ഡോളർ ഇടിഞ്ഞ് 4,330.59 രൂപയായി. 0.21 ശതമാനമാണ് ഇടിവ്. ഈ വർഷം ജനുവരി 29നാണ് കേരളത്തിൽ സ്വർണം റെക്കോഡ് വിലയിലെത്തിയത്. പവന് 1,31,160 രൂപയായിരുന്നു അന്നത്തെ വില.
സെപ്റ്റംബറിലെ സ്വർണവില
01: 1,15,080 (Morning)
01: 1,13,720 (After noon)
02: 1,11,480
03: 1,13,920
04: 1,14,880
05: 1,13,520
06: 1,13,520
07: 1,13,040
08: 1,13,920
09: 1,13,160
10: 1,14,040
11: 1,12,120
12: 1,14,040
13: 1,13,240
14: 1,13,000
15: 1,12,320
16: 1,12,520.
17: 1,12,080
18: 1,13,240
19: 1,14,280
20: 1,14,280
21: 1,14,160
21: 1,13,360
22: 1,13,480 (Morning)
22: 1,12,440 (After noon)
23: 1,13,080
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.