സംസ്ഥാനത്ത് എണ്ണ വില ഇന്നും വര്‍ധിപ്പിച്ചു; പെട്രോളിന് 101.43 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും എണ്ണ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും ആണ് വര്‍ധിപ്പിച്ചത്.

തിരുവനന്തപുരത്ത് പെട്രോളിന് 101.43 രൂപയും ഡീസലിന് 96.03 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 99.71 രൂപയും ഡീസലിന് 94.26 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 100.31 രൂപയും ഡീസല്‍ 94.95 രൂപയുമായി ഉയര്‍ന്നു.

Tags:    
News Summary - Oil prices in kerala again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT