Posted On
date_range Updated On
date_range ശ്രീകാന്ത് നേത്രാലയ കണ്ണാശുപത്രി ഉദ്ഘാടനം
പട്ടാമ്പി: സാധാരണക്കാർക്ക് താങ്ങാവുന്ന ചിലവിൽ ലോകോത്തര നേത്ര ചികിത്സ എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ശ്രീകാന്ത് നേത്രാലയ കണ്ണാശുപത്രിയുടെ ഉദ്ഘാടനം പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിനും പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരവും ചേർന്ന് നിർവഹിച്ചു.
ഹെപ എ.എച്ച്.യു സംവിധാനത്തിൽ ഉള്ള ഓപറേഷൻ തിയറ്റർ, വിപുലമായ മെഡിക്കൽ റെറ്റിന വിഭാഗം, ബ്രാൻഡഡ് ഒപ്റ്റിക്കൽ ഷോറൂം എന്നിവ ഇവിടുത്തെ സവിശേഷതകൾ ആണ്. ഡോ. രാംദാസ്, ഡോ. വാസുദേവൻ, വിളയൂർ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ, പുലാമന്തോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.