ലക്ഷത്തിനരികെയെത്തി ബ്രേക്കിട്ട് സ്വർണവില

കൊച്ചി: ഒരു ലക്ഷം രൂപയിലേക്ക് കുതിച്ചുകൊണ്ടിരിക്കെ ഒരു സഡൻ ബ്രേക്കിട്ട് സ്വർണവില. ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില 98,400 രൂപയാണ്. ഗ്രാമൊന്നിന് 12,300 രൂപയാണ് വില.

അതേസമയം വെള്ളി വിലയിൽ ഇന്ന് നേരിയ വർധനയുണ്ടായി. ഗ്രാമിന് മൂന്ന് രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ ഗ്രാമിനു വില 213 രൂപയായി ഉയർന്നു.

രണ്ടുദിവസം കുതിപ്പ് രേഖപ്പെടുത്തിയ സ്വർണവില വെള്ളിയാഴ്ച കുറഞ്ഞിരുന്നു. വെള്ളിയാഴ്ച പവന് 480 രൂപയാണ് കുറഞ്ഞത്  ഗോൾഡ് ഇ.ടി.എഫ് നിക്ഷേപങ്ങളിലുണ്ടായ കനത്ത ലാഭമെടുപ്പ് സ്വർണവില കൂടാതിരിക്കാൻ കാരണമായിട്ടുണ്ട്.വ്യാഴാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കൂടിയതിനുശേഷമാണ് വെള്ളിയാഴ്ച കുറഞ്ഞത്. ഗ്രാമിന് 12,360 രൂപയും പവന് 98,880 രൂപയുമായിരുന്നു വില. ബുധനാഴ്ചയും (17-12-2025) സ്വർണവില കൂടിയിരുന്നു. 


ഡിസംബറിലെ സ്വർണവില

1. 95,680 രൂപ

2. 95,480 രൂപ (രാവിലെ), ഉച്ചതിരിഞ്ഞ് 95,240 രൂപ

3. 95,760 രൂപ

4. 95,600 രൂപ

5. 95,280 (രാവിലെ), ഉച്ചതിരിഞ്ഞ് 95,840 രൂപ

6.95440

7.95440

8.95640

9. 95400 (രാവി​ലെ)

9- 94,920 (ഉച്ചക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

10- 95,560

11-95480 (രാവിലെ)

95880(ഉച്ചക്ക്)

12. 97280 (രാവിലെ)

97,680 (ഉച്ചക്ക്)

15- 98,800 (രാവിലെ), 99,280 (ഉച്ചക്ക്)

16. 98,160

17. 98,640

18. 98,880

19. 98,400

20. 98,400

നവംബറിലെ സ്വർണവില

1. 90,200 രൂപ

2. 90,200 രൂപ

3. 90,320 രൂപ

4 .89800 രൂപ

5. 89,080 രൂപ (Lowest of Month)

6. 89400 രൂപ (രാവിലെ), 89880 രൂപ (വൈകുന്നേരം)

7. 89480 രൂപ

8, 89480 രൂപ

9. 89480 രൂപ

10. 90360 രാവിലെ)

10. 90800 (വൈകുന്നേരം)

11. 92,600 രൂപ (രാവിലെ), 92280 (വൈകുന്നേരം)

12. 92,040 രൂപ

13. 93720 രൂപ (രാവിലെ), 94,320 (ഉച്ച Highest of Month)

14. 93,760 രൂപ (രാവിലെ), 93,160 രൂപ (ഉച്ച)

15. 91,720 രൂപ

16. 91,720 രൂപ

17. 91,640 രൂപ (രാവിലെ), 91,960 രൂപ (ഉച്ച)

18. 90,680 രൂപ

19. 91,560 രൂപ

20. 91,440 രൂപ (രാവിലെ), 91,120(വൈകുന്നേരം)

21. 90,920 രൂപ (രാവിലെ) 91,280 രൂപ (ഉച്ച)

22. 92280 രൂപ

24. 91,760 രൂപ

25. 93,160 രൂപ

26. 93,800 രൂപ

27. 93,680 രൂപ

28. 94200 രൂപ

29. 95200 രൂപ

30. 95200 രൂപ

Tags:    
News Summary - Gold price breaks as it nears 1 lakh rupees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT