കോളടിച്ചത് ബിഹാറിനും ആന്ധ്രക്കും; ബജറ്റിലെ ഊന്നൽ തൊഴിലിന്, ആദായനികുതി സ്ലാബിൽ വൻ മാറ്റങ്ങളില്ല
2024-07-23 11:28 IST
ബജറ്റിൽ പ്രഖ്യാപിച്ച ഒമ്പത് മുൻഗണന വിഷയങ്ങൾ:
- കാർഷിക മേഖലയിലെ ഉൽപ്പാദനക്ഷമതയും പ്രതിരോധശേഷിയും
- തൊഴിലും നൈപുണ്യവും
- സാമൂഹിക നീതിയും മാനവ വിഭവ ശേഷിയും
- ഉൽപാദനവും സേവനവും
- നഗര വികസനം
- ഊർജ സുരക്ഷ
- അടിസ്ഥാന സൗകര്യം
- കണ്ടുപിടിത്തം, റിസർച്ച് ആൻഡ് ഡെവലപ്മെന്റ്
- പുതുതലമുറ പരിഷ്കാരങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.