കോളടിച്ചത് ബിഹാറിനും ആന്ധ്രക്കും; ബജറ്റിലെ ഊന്നൽ തൊഴിലിന്, ആദായനികുതി സ്ലാബിൽ വൻ മാറ്റങ്ങളില്ല
2024-07-23 11:20 IST
സർക്കാറിന്റെ ഒരു ആനുകൂല്യവും ലഭിക്കാത്ത വിദ്യാർഥികൾക്ക് പ്രത്യേക പദ്ധതി
സർക്കാറിന്റെ ഒരു ആനുകൂല്യവും ലഭിക്കാത്തവർക്ക് ഇന്ത്യയിൽ ഉന്നത പഠനം നടത്താൻ 10 ലക്ഷം രൂപയുടെ വായ്പ സഹായം
2024-07-23 11:06 IST
വരും വർഷങ്ങളിലും ഇന്ത്യ സാമ്പത്തിക വളർച്ച കൈവരിക്കും
രാജ്യത്തെ പണപ്പെരുപ്പം സർക്കാർ ലക്ഷ്യത്തിലേക്ക് എത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.