സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ഭൂനികുതി കുത്തനെ ഉയർത്തി -LIVE
2025-02-07 09:42 IST
കേരളത്തിൽ ഒഴിഞ്ഞ് കിടക്കുന്ന വീടുകൾ ടൂറിസത്തിനായി ഉപയോഗിക്കും
കെ-ഹോം പദ്ധതി ഇതിനായി തുടങ്ങും. പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി വകയിരുത്തി
2025-02-07 09:41 IST
ഹോട്ടലുകൾ നിർമിക്കുന്നതിന് 50 കോടി വരെ വായ്പ നൽകും
വായ്പക്ക് സബ്സിഡി നൽകാൻ തുക വകയിരുത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.