സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ഭൂനികുതി കുത്തനെ ഉയർത്തി -LIVE
2025-02-07 09:25 IST
കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി
അനുവദനീയമായ തുക പോലും കടമെടുക്കാൻ അനുവദിക്കുന്നില്ല, ധനകമീഷൻ ഗ്രാന്റ് വെട്ടിക്കുറക്കുന്നു, കിഫ്ബി ചെലവുകൾ സംസ്ഥാനത്തിന്റെ വായ്പയായി പരിഗണിക്കുന്നു, വയനാട് പുനരധിവാസത്തിന് ഒന്നും നൽകിയില്ല
2025-02-07 09:18 IST
തിരുവനന്തപുരം, കോഴിക്കോട് മെട്രോകൾ യാഥാർഥ്യമാക്കും
തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഈ വർഷം തുടങ്ങും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.