Posted On
date_range Updated On
date_range പാൻകാർഡും ആധാറും ഉടൻ ബന്ധിപ്പിക്കണമെന്ന് സെബി
ന്യൂഡൽഹി: ഓഹരി വിപണിയിലെ ഇടപാടുകൾ സുഗമമാക്കുന്നതിന് 31ന് മുമ്പ് ഇടപാടുകാർ പാൻകാർഡും ആധാറും ബന്ധിപ്പിക്കണമെന്ന് സെബി. ബന്ധിപ്പിച്ചില്ലെങ്കിൽ ഇടപാടുകൾക്ക് ബുദ്ധിമുട്ടാകും.
സവിശേഷ തിരിച്ചറിയൽ നമ്പറും കെ.വൈ.സിയിലെ പ്രധാന ഭാഗവുമാണ് പാൻ കാർഡ്. നിയമസാധുതയുള്ള കെ.വൈ.സി ഓഹരി വിപണിയിൽ ഇടപെടുന്നവർ ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.