Posted On
date_range Updated On
date_range മലയാളികളാണ് എന്നെ വളർത്തിയത്; ഓഹരി വിൽപനയിൽ ജീവനക്കാർക്കും മലയാളികൾക്കും മുൻഗണന-എം.എ. യൂസുഫലി
ദുബൈ: ലുലുവിന്‍റെ ഓഹരി വിൽപന 2023 മധ്യത്തോടെ തുടങ്ങുമെന്നും ജീവനക്കാർക്ക് മുൻഗണന നൽകുമെന്നും എം.എ. യൂസുഫലി. ജീവനക്കാർക്ക് ഗുണം ലഭിക്കുന്ന രീതിയിൽ മാനദണ്ഡമുണ്ടാകും.
മലയാളികൾക്കും ഓഹരി നേടാൻ അവസരമുണ്ടാകും. അവരാണ് തന്നെ വളർത്തിയത്. 2024 ഡിസംബറിൽ ലുലു ഹൈപ്പർമാർക്കറ്റിന്‍റെ എണ്ണം 300 തികക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.