Posted On
date_range Updated On
date_range ഒാഹരി വിപണിയിൽ നേട്ടം
മുംബൈ: തുടർച്ചയായ നഷ്ടങ്ങൾക്ക് ശേഷം ഇന്ത്യൻ ഒാഹരി വിപണിയിൽ നേട്ടം. ബോംബെ സൂചിക സെസെക്സ ് 212 േപായിൻറ് നേട്ടത്തോടെ 34,217.78 പോയിൻറിലാണ് വ്യാപരം തുടങ്ങിയത്. ദേശീയ സൂചിക നിഫ്റ്റി 69 പോയിൻറ് നേട്ടത്തോടെ 10,5--00ലെത്തി.
ഏഷ്യൻ ഒാഹരി വിപണികളിലെല്ലാം സമ്മിശ്ര പ്രതികരണമാണ് ഉണ്ടാവുന്നത്. എണ്ണവിലയിലുണ്ടായ കുറവും ഡോളറിനെതിരെ രൂപയുടെ മൂല്യമുയർന്നതും വിപണിക്ക് കരുത്തായി.
അതേ സമയം, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.െഎയുടെ ഒാഹരി വില കുറഞ്ഞു. എസ്.ബി.െഎയുടെ മൂന്നാംപാദ ലഭഫലം കുറഞ്ഞതാണ് എസ്.ബി.െഎക്ക് തിരിച്ചടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.