Posted On
date_range Updated On
date_range രൂപയുടെ മൂല്യം ഉയർന്നു
ന്യൂഡൽഹി: രൂപയുടെ വിനിമയ മൂല്യം ഉയർന്നു. ഡോളറുമായുള്ള വിനിമയത്തിൽ 32 പൈസയുടെ ഉയർച്ചയാണുണ്ടായത്. ഇതോടെ രൂപയുടെ മൂല്യം 75.04 ലേക്കെത്തി.
സമ്പദ് ഘടന തിരിച്ചുവരുന്നതിൻെറ സൂചനയായി മറ്റു ഏഷ്യൻ കറൻസികളും ഡോളറിനെതിരെ നേട്ടമുണ്ടാക്കി. രാജ്യത്ത് ലോക്ഡൗൺ ഇളവുകൾ അനുവദിച്ചതും ആഭ്യന്തര വിപണികളിലെ നേട്ടവും വിദേശ നിക്ഷേപങ്ങളുടെ വരവും രൂപക്ക് കരുത്തേകി. ചൊവ്വാഴ്ച 75.36 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.