Posted On
date_range Updated On
date_range ഇന്ധന വില വീണ്ടും കൂടി
ന്യുഡൽഹി: പെട്രോളിനും ഡീസലിനും വീണ്ടും വില വർധിച്ചു. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 13 പൈസ വർധിച്ച് 81 രൂപയായി. ഡീസൽ ലിറ്ററിന് 11 പൈസ കൂടി 73.08 രൂപയായി. മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 88.39, 77.58 രൂപയിെലത്തി.
കേരളത്തിൽ ഇന്ന് െപട്രോളിനും ഡീസലിനും യഥാക്രമം തിരുവനന്തപുരത്ത് 84.32, 78.25, എറണാകുളത്ത് 83.03, 77.03, കോഴിക്കോട് 83.24, 77.26 എന്നിങ്ങനെയാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.