ബാങ്കുകള്‍ക്ക് എം.ഡി.ആര്‍ ചാര്‍ജ് തിരിച്ചു നല്‍കുന്നു

മുംബൈ: ജനുവരി ഒന്നുമുതല്‍ വ്യക്തികള്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തിയ ഇടപാടുകള്‍ക്കുള്ള മര്‍ച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആര്‍) ചാര്‍ജ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് തിരിച്ചുനല്‍കുന്നു. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനാണ് നടപടി.

കേന്ദ്ര സര്‍ക്കാറിന് നല്‍കേണ്ട നികുതി, നികുതി ഇതര കുടിശ്ശികകള്‍ എന്നിവ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടക്കുമ്പോള്‍ എം.ഡി.ആര്‍ ചാര്‍ജ് ഒഴിവാക്കിയിരുന്നു. ഇതിന്‍െറ ഭാഗമായാണ് ബാങ്കുകള്‍ക്ക് തുക തിരിച്ചുനല്‍കുന്നത്.

 

Tags:    
News Summary - merchant discount rate in bank debit card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.