Posted On
date_range Updated On
date_range കണ്ണൂരിെൻറ ചിറകിൽ നവകേരളം പറക്കും; പരസ്യം വൈറലാകുന്നു
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഒരുക്കിയ പരസ്യ പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നു.
കാലങ്ങളായി കണ്ണൂർ കണ്ട സ്വപ്നം, വിമാനത്താവളത്തിെൻറ അത്യാധുനിക സൗകര്യങ്ങൾ, വ്യവസായത്തിലും കയറ്റിറക്കുമതിയിലും ടൂറിസം രംഗത്തും തുടങ്ങിയവയെ വരുന്നതോടെ ഉണ്ടാകുന്ന പുരോഗതി തുടങ്ങിയവയെക്കുറിച്ചാണ് കാമ്പയിൻ സംസാരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.