Posted On
date_range Updated On
date_range ജി.സി ചതുർവേദി െഎ.സി.െഎ.സി.െഎയുടെ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ
മുംബൈ: െഎ.സി.െഎ.സി.െഎ ബാങ്കിെൻറ പുതിയ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി ഗിരീഷ് ചന്ദ്ര ചതുർവേദിയെ നിയമിച്ചു. മുൻ പെട്രോളിയം സെക്രട്ടറിയാണ് ഗിരീഷ് ചന്ദ്ര ചതുർവേദി.
ജൂൺ 30ന് എം.കെ ശർമ്മയുടെ കാലാവധി കഴിയുന്നതിനെ തുടർന്നാണ് പുതിയ നിയമനമെന്ന് െഎ.സി.െഎ.സി.െഎ പ്രസ്താവനയിൽഅറിയിച്ചു. ജൂലൈ ഒന്ന് മുതൽ മൂന്ന് വർഷത്തേക്കാണ് പുതിയ നോൺ എക്സിക്യൂട്ടീവ് ചെയർമാെൻറ നിയമനം.
സി.ഇ.ഒ ചന്ദ കോച്ചാറുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണ എജൻസികളുടെ സംശയത്തിെൻറ നിഴലിൽ നിൽക്കുേമ്പാഴാണ് െഎ.സി.െഎ.സി.െഎ പുതിയ നോൺ എക്സിക്യൂട്ടീവ് ചെയർമാനെ നിയമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.