Posted On
date_range Updated On
date_range ജി.എസ്.ടി അപ്പലറ്റ് ട്രൈബ്യൂണലിന് അംഗീകാരം
ന്യൂഡല്‍ഹി: ജി.എസ്.ടി അപ്പലറ്റ് ട്രൈബ്യൂണല്‍ ദേശീയ ബെഞ്ച് രൂപവത്കരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ചരക്കു സേവന നികുതി സംബന്ധമായ തർക്കങ്ങൾക്ക് ദേശീയതലത്തിൽ പരിഹാരം കാണാനുള്ളതാണ് ഡൽഹി ആസ്ഥാനമായി നിലവിൽവരുന്ന ട്രൈബ്യൂണൽ. കേന്ദ്രത്തിെൻറയും സംസ്ഥാനങ്ങളുടെയും ഒാേരാ പ്രതിനിധിയും ഒരു പ്രസിഡൻറുമാകും അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.