Posted On
date_range Updated On
date_range സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്; പവന് 36,760 രൂപ
കൊച്ചി: റെക്കോർഡുകൾ തിരുത്തിക്കുറിച്ച് തിരുത്തി സ്വർണവില കുതിക്കുന്നു. ഒരു പവൻ സ്വർണത്തിന് 36,760 രൂപയാണ് ഇന്നത്തെ വില. ഇത് സർവകാല റെക്കോർഡാണ്. സ്വർണവിലയിൽ ഇന്ന് 160 രൂപയുടെ വർധനയാണ് ഉണ്ടായത്. രണടാഴ്ചക്കിടെ േകദേശം 1000 രൂപയുടെ വർധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്.
ഒരു ഗ്രാം സ്വർണത്തിന്‍റെ വില 4595 രൂപയാണ്. ഒരു സമയത്ത് 35800 രൂപയിലേക്ക് താഴ്ന്ന സ്വർണവില പടിപടിയായി ഉയർന്നാണ് പുതിയ ഉയരം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.