Posted On
date_range Updated On
date_range ഇ.പി.എഫ് പലിശനിരക്ക് 8.65 ശതമാനമായി തുടർന്നേക്കും
ന്യൂഡൽഹി: എംേപ്ലായീസ് പ്രോവിഡൻറ് ഫണ്ട് ഒാർഗനൈസേഷൻ (ഇ.പി.എഫ്.ഒ) 2017 -18 സാമ്പത്തികവർഷത്തെ പ്രോവിഡൻറ് ഫണ്ട് പലിശനിരക്ക് 8.65 ശതമാനത്തിൽതന്നെ നിലനിർത്തിയേക്കും.
ഫെബ്രുവരി 21ന് നടക്കുന്ന ട്രസ്റ്റി യോഗത്തിലാണ് തീരുമാനമുണ്ടാകുക. നടപ്പുസാമ്പത്തികവർഷത്തിലും പലിശനിരക്ക് 8.65 ശതമാനത്തിൽ നിലനിർത്തുന്നതിനായി 2886 കോടി രൂപയുടെ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇ.ടി.എഫ്) ഇ.പി.എഫ്.ഒ വിറ്റഴിച്ചിരുന്നു. കഴിഞ്ഞവർഷമാണ് പലിശനിരക്ക് 8.65 ശതമാനത്തിലേക്ക് കുറച്ചത്. 2015 -16 സാമ്പത്തികവർഷത്തിലിത് 8.8 ശതമാനമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.