Posted On
date_range Updated On
date_range േബാബി ചെമ്മണൂരിന് ഗിന്നസ് ലോക റെക്കോഡ്
തിരുവനന്തപുരം: ലോക സമാധാനത്തിനായി 1000 പീസ് അംബാസഡർമാരെ സജ്ജരാക്കിയതിന് ബോബി ചെമ്മണൂരിന് ഗിന്നസ് റെക്കോഡ് ലഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട പീസ് അംബാസഡർമാർ ചേർന്ന് സമാധാന ചിഹ്നത്തിെൻറ ഏറ്റവും വലിയ മനുഷ്യരൂപം സൃഷ്ടിച്ചു. ഗാന്ധിജയന്തി ദിനത്തിൽ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ലോക സമാധാന അംബാസഡർമാർ സമാധാന പ്രതിജ്ഞ ചൊല്ലി.
ഗിന്നസ് റെക്കോഡ്സിെൻറ ജഡ്ജി സ്വപ്നിൽ ഡാങ്കരിക്കറിൽനിന്ന് റെക്കോഡിെൻറ സർട്ടിഫിക്കറ്റ് ഡോ. ബോബി ചെമ്മണൂർ ഏറ്റുവാങ്ങി. ‘സ്നേഹംകൊണ്ട് ലോകം കീഴടക്കുക’ എന്ന ബോബി ചെമ്മണൂരിെൻറ മുദ്രാവാക്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇൗ മിഷൻ വിഭാവനം ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.