ഡൽഹി-ടൊറന്‍റോ; പുതിയ അന്താരാഷ്ട്ര സർവീസുമായി എയർ ഇന്ത്യ

ന്യൂഡൽഹി: പുതിയ അന്താരാഷ്ട്ര സർവീസുകളുമായി എയർ ഇന്ത്യ. ഡൽഹി-ടൊറന്‍റോ-ഡൽഹി, ഇന്ദോർ-ദുബൈ-ഇന്ദോർ, കൊൽകത്ത-ദുബൈ-ക ൊൽകത്ത എന്നീ വിമാന സർവീസുകളാണ് എയർ ഇന്ത്യ പുതുതായി പ്രഖ്യാപിച്ചത്.

50,889 രൂപ നിരക്കിലാണ് ഡൽഹി-ടൊറന്‍റോ യാത്ര ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. 92,734 രൂപയാണ് ഇകണോമി ക്ലാസ് യാത്രക്ക് വേണ്ടത്. ആഴ്ചയിൽ മൂന്ന് തവണയായാണ് സർവീസ് നടത്തുക. സെപ്തംബർ 27 മുതൽ സർവീസ് ആരംഭിക്കും.

Tags:    
News Summary - Air India Announces New International Flights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.