ആധാറും പാനും ബന്ധിപ്പിക്കാനുള്ള സമയം വീണ്ടും നീട്ടി

ന്യൂഡൽഹി: പാൻ കാർഡും ആധാറും  തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയം അടുത്ത വർഷം മാർച്ച്​ വരെ നീട്ടി. ഇന്നലെയായിരുന്നു സമയപരിധി അവസാനിക്കേണ്ടിയിരുന്നത്​. ആധാർ ബന്ധിപ്പിക്കാനുള്ള സമയത്തി​​െൻറ അവസാന മണിക്കൂറുകളിൽ അർധരാത്രിയോടുകൂടിയാണ്​ സമയം നീട്ടി നൽകി​െക്കാണ്ട് സെൻട്രൽ ബോർഡ്​ ഒാഫ്​ ഡയറക്​ട്​ ടാക്​സ്​ ഉത്തരവിറക്കിയത്​. 2019 മാർച്ച്​ 31 വരെയാണ്​ സമയം പുതുക്കി നൽകിയത്​. അഞ്ചാം തവണയാണ്​ അവസാന തീയതി നീട്ടുന്നത്​.

Tags:    
News Summary - Aadhaar-PAN Linking Deadline Extended To March 31 Next Year - Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.